തോറ്റുകൊടുക്കാതെ കേരളം; കൊറോണ പ്രതിരോധത്തിനായി സംസ്ഥാനത്ത് 28 ആശുപത്രികള്‍ കൂടി സജ്ജം
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തില്‍ ഒരു ഇഞ്ച് വിട്ടുകൊടുക്കാതെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അഞ്ച് ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി 134 ഡോക്ടര്‍മാരെ നിയമിച്ചതിനു പിന്നാലെ സംസ്ഥാനത്ത് 28 ആശുപത്രികള്‍ ...