Tag: hospital

twins

അപൂര്‍വ്വം ഈ ജനനം! ഇരട്ടക്കുട്ടികളില്‍ ഒരാള്‍ ജനിച്ചത് 2022ലും മറ്റേയാള്‍ 2023ലും

ഒത്തൊരുമിച്ച് ഇരട്ടക്കുട്ടികളായാണ് ജനിച്ചതെങ്കിലും വെറും 6 മിനിറ്റിന്റെ വ്യത്യാസത്തില്‍ കുട്ടികളില്‍ ഒരാള്‍ ജനിച്ചത് 2022ലും മറ്റേയാള്‍ 2023ലും. വ്യത്യസ്ത വര്‍ഷങ്ങളില്‍ ജനിച്ച ഇരട്ട പെണ്‍കുട്ടികള്‍ ഇപ്പോള്‍ സാമൂഹ്യ ...

marriage

വെന്റിലേറ്റര്‍ കിടക്കയ്ക്കരികില്‍ അണിഞ്ഞൊരുങ്ങി എത്തി വധുവും വരനും; അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി മകള്‍, വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വിടപറഞ്ഞ് അമ്മ

ഗയ: വെന്റിലേറ്റര്‍ കിടക്കയ്ക്കരികില്‍ അണിഞ്ഞൊരുങ്ങി വധുവും വരനും എത്തി, അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കിയ മകള്‍ക്ക് പിന്നീട് ഏറെ നേരം അമ്മയെ കാണാനായില്ല. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ...

baby-girl

അപൂര്‍വ്വ സംഭവം…! 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാസം തികയാതെ ജനനം, വെറും 415 ഗ്രാം തൂക്കം; അപകടനില മറികടന്ന് പെണ്‍കുഞ്ഞ് ജീവിതത്തിലേക്ക്

പത്തനംതിട്ട: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാസം തികയാതെ ജനിച്ച 415 ഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞ് അപകട നില മറികടന്ന് ജീവിതത്തിലേക്ക് ചുവടുവെച്ച് തുടങ്ങി. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ ...

hospital

ഫണ്ട് ഇല്ലെങ്കിലെന്താ…! കാടുപിടിച്ച് കിടന്ന ജനറല്‍ ആശുപത്രി സ്വയം ശുചീകരിച്ച് വെള്ള പൂശി ജീവനക്കാര്‍, നാടിന് മാതൃകയായി

തിരുവനന്തപുരം: ഫണ്ട് ഇല്ലെന്നും പറഞ്ഞ് കണ്ടില്ലെന്ന് നടിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. കാടുപിടിച്ച് കിടന്ന ജനറല്‍ ആശുപത്രി സ്വയം ശുചീകരിച്ച് വെള്ള പൂശി നാടിന്റെ മുഖഛായ തന്നെ മാറ്റിമറിച്ച് ...

ventilator

ആ ശബ്ദം കേള്‍ക്കുന്നത് ഇഷ്ടമല്ല! അടുത്ത കട്ടിലിലെ ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്ത 72കാരി അറസ്റ്റില്‍

ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 72 വയസ്സുള്ള സ്ത്രീ അറസ്റ്റില്‍. ജര്‍മ്മനിയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ മാന്‍ഹൈമിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. ...

runs out of fuel | Bignewslive

ഓട്ടത്തിനിടെ ആംബുലൻസിന്റെ ഇന്ധനം തീർന്നു; ഇറങ്ങി തള്ളി ബന്ധുക്കൾ! ഒടുവിൽ രോഗി മരണപ്പെട്ടു, ദരുണം

ജയ്പുർ: അത്യാസന നിലയിൽ ആയ രോഗിയെയും കൊണ്ടുള്ള യാത്രയിൽ ഇന്ധനം തീർന്നു പെരുവഴിയിലായി ആംബുലൻസ്. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗിയും മരണപ്പെട്ടു. രാജസ്ഥാനിലെ ബനസ്വര ജില്ലയിൽ ...

measles

മലപ്പുറത്ത് അഞ്ചാംപനി വ്യാപനം രൂക്ഷം; കേന്ദ്ര സംഘം ഇന്ന് ജില്ലയില്‍ എത്തും, രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

മലപ്പുറം: മലപ്പുറത്തെ അഞ്ചാംപനി വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും. മൂന്നു പേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ...

hospital

ചികിത്സാപ്പിഴവ്, കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റി; തലശേരി ജനറല്‍ ആശുപത്രിക്കെതിരെ കുടുംബം

തലശ്ശേരി: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സാഹചര്യത്തില്‍ തലശേരി ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന ആരോപണവുമായി കുട്ടിയുടെ കുടുംബം ...

abbas| bignewslive

നടന്‍ അബ്ബാസ് ആശുപത്രിയില്‍, ശസ്ത്രക്രിയ വിജയകരം

തെന്നിന്ത്യന്‍ നടന്‍ അബ്ബാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍. കാലിനുണ്ടായ പരുക്കിനെ തുടര്‍ന്നാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അബ്ബാസ് തന്നെയാണ് വിവരം ആരാധകരെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ...

Transplant | bignewslive

ചികിത്സയ്ക്ക് പോയ യുവതിയുടെ രണ്ട് വൃക്കയും ‘മോഷ്ടിച്ചു’; ഡോക്ടർ ഒളിവിൽ, ക്ലിനിക്ക് ഉടമ അറസ്റ്റിൽ! സുനിതാ ദേവി ജീവൻ നിലനിർത്തുന്നത് ഡയാലിസിലൂടെ

പട്‌ന: ഗർഭാശയ രോഗചികിത്സയ്ക്ക് പോയ യുവതിയുടെ രണ്ട് വൃക്കയും നീക്കം ചെയ്തതായി പരാതി. സംഭവത്തിൽ ക്ലിനിക്ക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ...

Page 7 of 33 1 6 7 8 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.