Tag: hospital

deadbody

അതിഥിയാണ് അടിമയല്ല! ന്യൂമോണിയ ബാധയ്ക്ക് ചികിത്സ നല്‍കാതെ തൊഴിലുടമയുടെ ക്രൂരത; തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കുന്നത്തൂര്‍: ന്യൂമോണിയ ബാധയെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് നിര്‍ദേശിച്ചെങ്കിലും ചികിത്സ നല്‍കാന്‍ തൊഴിലുടമ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ഉത്തംപൂര്‍ സ്വദേശി ബീമാ സിംഗാണ് ...

sunitha| bignewslive

ഓപ്പറേഷനിടെ യുവതിയുടെ വൃക്കകള്‍ മോഷ്ടിച്ച് ഡോക്ടര്‍, പിന്നാലെ യുവതിയെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി ഭര്‍ത്താവ്

പട്‌ന: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ വൃക്കകള്‍ ഓപ്പറേഷനിടെ ഡോക്ടര്‍ മോഷ്ടിച്ചതായി പരാതി. പിന്നാലെ ഇരുവൃക്കകളും നഷ്ടമായ യുവതിയെ ഭര്‍ത്താവും ഉപേക്ഷിച്ചു. ബീഹാര്‍ സ്വദേശിനിയായ സുനിതയെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ച് ...

anand ambani| bignewslive

സമ്മതം മൂളി ആനന്ദ് അംബാനി, ഗുരുവായൂരില്‍ 55 കോടി ചെലവില്‍ അത്യാധുനിക ആശുപത്രി ഒരുങ്ങുന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 55 കോടി ചെലവില്‍ മികച്ച ആശുപത്രി സ്ഥാപിക്കുന്നതിന് സഹായം ചെയ്യാമെന്ന് സമ്മതം മൂളി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് ...

suresh-gopi

മലക്കംപാറയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കും; വാഹന സൗകര്യം ഇല്ലാത്ത ഊരിലെ ജനങ്ങള്‍ക്ക് ആധുനിക സ്ട്രച്ചര്‍ വാങ്ങി നല്‍കി സുരേഷ് ഗോപി

തൃശൂര്‍: ഇനി മുളയില്‍ തുണികെട്ടി രോഗിയെ പൊക്കി എടുക്കേണ്ട, വാഹന സൗകര്യം ഇല്ലാത്ത ഊരിലെ ജനങ്ങള്‍ക്ക് ആധുനിക സ്ട്രച്ചര്‍ വാങ്ങി നല്‍കി നടന്‍ സുരേഷ് ഗോപി. വാഹന ...

injured

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി, പത്ത് ദിവസം കിടത്തി ചികിത്സിച്ചു എന്നിട്ടും കാലിലെ വേദന മാറിയില്ല; അവസാനം കെട്ടഴിച്ച് പരിശോധിച്ച് മുള്ള് നീക്കം ചെയ്ത് കുട്ടിയുടെ അച്ഛന്‍

അഞ്ചുകുന്ന്: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയിട്ടും പത്ത് ദിവസം കിടത്തി ചികിത്സിച്ചിട്ടും എട്ടുവയസുകാരന്റെ കാലിലെ വേദന മാറിയില്ല. തുടര്‍ന്ന് കെട്ടഴിച്ച് പരിശോധിച്ച് തറച്ചിരുന്ന മുള്ള് നീക്കം ചെയ്ത് ...

student| bignewslive

മീന്‍ മുള്ള് തൊണ്ടിയില്‍ കുടുങ്ങിയതിന് ചികിത്സ തേടിയെത്തി, എക്‌സ്‌റേ മെഷീന്‍ ദേഹത്ത് വീണ് നടുവൊടിഞ്ഞ് കിടപ്പിലായി നഴ്‌സിങ് വിദ്യാര്‍ത്ഥിനി, ആശുപത്രി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: മീന്‍ മുള്ള് തൊണ്ടിയില്‍ കുടുങ്ങിയതിന് ചികിത്സ തേടിയെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് എക്‌സ്‌റേ മെഷീന്‍ വീണ് നടുവൊടിഞ്ഞു. തിരുവനന്തപുരത്താണ് സംഭവം. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിളവീട്ടില്‍ ലതയുടെ ...

stabbed

അമ്മയെ നോക്കുന്നതിനെ ചൊല്ലി തര്‍ക്കം; 49കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: അമ്മയെ നോക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍. പാങ്ങോട് സ്റ്റേഷന്‍ പരിധിയില്‍ ഭരതന്നൂരില്‍ നടന്ന സംഭവത്തില്‍ കണ്ണംമ്പാറയില്‍ ഷീല (49) ...

rescue

ഓഫീസില്‍ വന്നയാള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം; കുഴഞ്ഞുവീണപ്പോള്‍ കൃത്യസമയത്ത് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിച്ച് ആരോഗ്യ സെക്രട്ടറി

ചണ്ഡീഗഡ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണയാളിന് തക്കസമയത്ത് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് ചണ്ഡീഗഡ് ആരോഗ്യ സെക്രട്ടറി യശ്പാല്‍ ഗാര്‍ഗ്. ചണ്ഡീഗഡ് ഹൗസിംഗ് ബോര്‍ഡ് ഓഫീസില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ...

doctor

സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തില്ല, അധിക ചെലവ് വേണ്ടിവന്നില്ല; തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് അഞ്ചു ദിവസത്തിനു ശേഷം പുറത്തെടുത്ത് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍

പാാപ്പിനിവട്ടം: ഭക്ഷണം ഇറക്കാനാവാത്ത രീതിയില്‍ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് അഞ്ചു ദിവസത്തിനു ശേഷം പുറത്തെടുത്തു കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍. ഡോ. ഫാരിസാണ് കൂളിമുട്ടം സ്വദേശി നിസാമുദീന്റെ ...

moli kannamali| bignewslive

നടി മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍, ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് ദിയ സന

പ്രശസ്ത മലയാള സിനിമാനടി നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. നടി കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. സാമൂഹിക പ്രവര്‍ത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് ...

Page 6 of 33 1 5 6 7 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.