നടി ഖുഷ്ബു സുന്ദര്‍ ആശുപത്രിയില്‍, ശരീരം എന്തെങ്കിലും തളര്‍ച്ച കാണിച്ചാല്‍ അവഗണിക്കരുതെന്ന് മുന്നറിയിപ്പ് നല്കി താരം
ഹൈദരാബാദ്: നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷന് അംഗവുമായ ഖുഷ്ബു സുന്ദര്‍ ആശുപത്രിയില്‍. പനിയും ശരീരവേദനയും തളര്‍ച്ചയും ബാധിച്ചതിനെ തുടര്‍ന്നാണ് ഖുശ്ബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. also ...