ഡല്‍ഹിയില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഷലുകളെ നിയമിക്കും
ന്യൂഡല്‍ഹി: ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ മാര്‍ഷലുകളെ നിയമിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഡോക്ടര്‍മാരുടെ സുരക്ഷ സര്‍ക്കാര്‍ വലിയ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും, ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള ഏത് ആക്രമണവും അപലപനീയമാണെന്നും ...