ഒമ്പത് മണിക്ക് പ്രഭാത ഭക്ഷണവും ചായയും, ഉച്ചയ്ക്ക് ചോറും സാമ്പാറും തോരനും, നാലുമണിക്ക് കാപ്പി പിന്നെ ചപ്പാത്തിയും കറിയും; ആശുപത്രിയിലെ കോവിഡ് അനുഭവം പങ്കുവെച്ച് ആനി ജോണ്‍
തൃശ്ശൂര്‍: 'ഡ്രസ്സെല്ലാം പായ്ക്ക് ചെയ്തു വയ്ക്കണം. ഏഴു മണിയാകുമ്പോള്‍ ആംബുലന്‍സ് വരും' കോവിഡ് പോസിറ്റീവാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ആകെ തളര്‍ന്നുപോയിരുന്നു, പിന്നെ ധൈര്യം നല്‍കി കൂടെ ...