14 ദിവസം മുന്‍പ് കാണാതായ 27കാരനായ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയുടെ ശുചിമുറിയില്‍; മൃതദേഹം അഴുകിയ നിലയില്‍
മുംബൈ: 14ദിവസം മുന്‍പ് കാണാതായ 27കാരനായ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തി. ക്ഷയ രോഗ ബാധിതനായ സൂര്യബാന്‍ യാദവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സെവ്ട്രിയിലെ ...