ഒപി സമയം കഴിഞ്ഞെന്ന് വിശദീകരണം; അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ആദിവാസി മൂപ്പനും മകനും ചികിത്സ നല്‍കിയില്ല
തൃശ്ശൂര്‍: അപകടത്തില്‍ പരിക്കേറ്റ് ആരോഗ്യ കേന്ദ്രത്തിലെത്തിയ ആദിവാസി മൂപ്പനും മകനും ഡോക്ടര്‍ ചികില്‍സ നിഷേധിച്ചതായി പരാതി. ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞാണ് തൃശ്ശൂര്‍ വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ...