ആശുപത്രിയില്‍ തീപ്പിടിത്തം: ഡോക്ടര്‍ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം
ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ റെനിഗുണ്ടയില്‍ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടര്‍ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. ചിറ്റൂര്‍ ജില്ലയിലെ പുതിയതായി നിര്‍മിച്ച കാര്‍ത്തികേയ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ആശുപത്രിയിലെ ...