നാലാം വയസിൽ കുതിര സവാരി; 50-60 കിലോമീറ്റർ വേഗത്തിൽ പായും ഈ കൊച്ചുമിടുക്കൻ, പ്രചോദനമായത് മഗധീരയിലെ രാംചരണിന്റെ ഹോഴ്സ് റൈഡ്!
രണ്ടും മൂന്നും വയസിൽ നീന്തൽ പഠിച്ച് സോഷ്യൽമീഡിയയെ ഞെട്ടിക്കുന്ന കുട്ടികളെ നാം കണ്ടിട്ടുണ്ട്. കുതിര സവാരി നടത്തുന്നത് ഇത് ആദ്യമായിരിക്കും, അതും നാലാം വയസിൽ. ആന്ധ്രപ്രദേശിലെ അനകാപല്ലെ ...