ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വെച്ച് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം: വാടക കൊലയാളിക്ക് വധശിക്ഷ വിധിച്ച് കോടതി
ബെംഗളൂരു: മിരിയാലഗുഡയിലെ ദുരഭിമാനക്കൊലയില്‍ വാടകക്കൊലയാളിയെ വധശിക്ഷയ്ക്ക് വധിച്ച് കോടതി. ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വച്ച് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിലാണ് ആറ് വര്‍ഷത്തിന് ശേഷം വിധി വന്നിരിക്കുന്നത്. ...