‘പ്രവീണ്‍ ഇല്ലാത്ത ഈ ജീവിതം എനിക്ക് വേണ്ട’: ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ജീവനൊടുക്കി; കണ്ണീരായി ശര്‍മ്മിള
ചെന്നൈ: തമിഴ്നാട്ടില്‍ ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യയും ജീവിതം അവസാനിപ്പിച്ചു. ചെന്നൈയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി പ്രവീണിന്റെ ഭാര്യ ശര്‍മിള (20)യാണ് ജീവനൊടുക്കിയത്. ഏപ്രില്‍ 14-ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ...