പൊതുസ്ഥലത്ത് വെച്ച് ആരെങ്കിലും പുക വലിച്ചാല്‍ എല്ലാവരും അയാളെ തുറിച്ചു നോക്കണം; പുതിയ തീരുമാനവുമായി ഹോങ്കോങ്
പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വാചകം നമ്മള് എപ്പോഴും കേള്‍ക്കാറുള്ള ഒന്നാണ്. നമ്മുടെ ശരീരത്തിന് ഹാനികരമായ ഉത്പ്പന്നങ്ങളാണ് സിഗരറ്റ്, ബീഡി മുതലായവ. ഇത് ക്യാന്‍സറിന് തന്നെ കാരണമാണ്. ...