മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേനും വനവിഭവങ്ങളുമായി അയ്യപ്പനെ കാണാന്‍ ആദിവാസികള്‍ സന്നിധാനത്ത്
ശബരിമല: മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേനും വനവിഭവങ്ങളുമായി അയ്യപ്പനെ കാണാന്‍ ഗോത്രവിഭാഗക്കാര്‍ സന്നിധാനത്തെത്തി. തിരുവനന്തപുരം കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന് ക്ഷേത്രത്തില്‍ പരമ്പരാഗത ആചാരപ്രകാരം പൂജാകര്‍മങ്ങള്‍ നിര്‍വഹിച്ചുവരുന്നവരാണിവര്‍. ...