തേനീച്ചകളുടെ സംരക്ഷണത്തിന് വേണ്ടി ജീവിക്കുന്ന പെണ്‍കുട്ടി; കൂട്ടുകെട്ട് ആദിവാസി സമൂഹത്തോടൊപ്പം, ലക്ഷ്യം ഐഎഎസ്; താരമായി 13കാരി
തൃശൂര്‍: തേനീച്ചകളെ കണ്ട് ഭയന്നോടുന്നവരാണ് നമ്മള്. എന്നാല്‍ അവരും ജീവികളാണെന്ന് തിരിച്ചറിഞ്ഞ് തേനീച്ചകളുടെ ശാന്തിയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവിക്കുന്ന ഒരു 13കാരി ഉണ്ട് ഇവിടെ. തന്റെ രണ്ടര ...