നെടുങ്കണ്ടത്ത് കൃഷിയിടത്തില്‍ നിന്നും തേനീച്ചയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് പെരുന്തേനിച്ചയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കര്‍ഷകന്‍ മരിച്ചു. നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്‌മണി (69) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് കൃഷിയിടത്തില്‍ നിന്നും ...