സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്കി ഗേ ദമ്പതികളായ സോനുവും നികേഷും
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി ഗേ ദമ്പതികളായ സോനുവും നികേഷും. സ്പെഷ്യല്‍ മാരേജ് ആക്ട് 1954 നെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇരുവരും സമര്‍പ്പിച്ച ...