കോഴിക്കോട്ടെ ഇരുനില വീടിനകത്തെ അസാധാരണ ശബ്ദത്തിന് കാരണം മണ്ണൊലിപ്പ്; നിഗമനവുമായി ശാസ്ത്രജ്ഞർ
കോഴിക്കോട്: പോലൂരിലെ ഇരുനില വീടിനകത്ത് നിന്ന് അസാധാരണശബ്ദവും പ്രകമ്പനവും ഉണ്ടാകുന്നതിന് കാരണം മണ്ണൊലിപ്പെന്ന് പ്രാഥമികനിഗമനം. വിദഗ്ധസംഘം സ്ഥലത്ത് വീണ്ടും പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്. ...