എറണാകുളത്ത് വീടിന് തീവച്ച് ഗൃഹനാഥന് തൂങ്ങിമരിച്ചു, ഭാര്യ വെന്തു മരിച്ചു; 2 മക്കള്‍ക്ക് ഗുരുതര പരിക്ക്
എറണാകുളം: അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന് ആത്മഹത്യചെയ്തു. പുളിയനം സ്വദേശി എച്ച്.ശശിയാണ് ജീവനൊടുക്കിയത്. ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ തീ ആളിക്കത്തിയതിനെ തുടര്‍ന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ...