അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിന് ഇനി പുതുജീവിതം: കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍
കോട്ടയം: പ്രസവ ശേഷം അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് ഇനി പുതുജീവിതം. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ...