സംസ്ഥാനത്ത് വീട്ടിലെ പ്രസവം വര്‍ധിക്കുന്നു, ഏറ്റവും കൂടുതൽ മലപ്പുറത്ത്
കൊച്ചി: സംസ്ഥാനത്ത് വീട്ടിലെ പ്രസവം വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ.ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ് 2015 മുതല്‍ 2024 ജനുവരി വരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം ...

