വയറു നിറയുവോളം ഭക്ഷണം തരും, ഒപ്പം വാത്സല്യവും’ ആകെ ചെലവ് 50 രൂപ, അറിയണം പ്രായം ഏറെ പിന്നിട്ടിട്ടും അധ്വാനിക്കുന്ന ഈ വൃദ്ധ ദമ്പതികളെ
പാചകം പലർക്കും പാഷനാണ്. വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപെടുന്നവരും കുറവല്ല. ഇപ്പോൾ പാചകം എന്ന കലകൊണ്ട് ജീവിതവരുമാനം കണ്ടെത്തുന്ന വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ...