വീട്ടിലെ കേക്ക് നിർമ്മാണത്തിന് മാത്രമല്ല, ഇവയൊക്കെ ഉണ്ടാക്കാനും വേണം ലൈസൻസ്; എങ്ങനെ നിയമപരമായി വിൽപ്പന നടത്താമെന്ന് അറിയാം; അല്ലെങ്കിൽ തടവും പിഴയും
തൃശ്ശൂർ: വീട്ടിലിരുന്ന് ലോക്ക്ഡൗൺ കാലത്ത് കേക്ക് നിർമ്മാണവും അച്ചാർ നിർമ്മാണവും ആരംഭിച്ച എല്ലാവർക്കും തിരിച്ചടിയായാണ് രജസ്ട്രേഷനും ലൈസൻസും നിർബന്ധമെന്ന ചട്ടം വന്നത്. മുമ്പ് തന്നെ ഈ ചട്ടം ...