ഗൃഹോപകരണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനായി സപ്ലൈകോ; 45 ശതമാനം വിലക്കുറവില്‍ വില്‍പ്പന തുടങ്ങി
കോട്ടയം: ഗൃഹോപകരണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനായി സപ്ലൈകോയും വിപണിയിലേക്ക്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് മന്ത്രി പി തിലോത്തമന് നിര്‍വഹിച്ചു. പൊതുവിപണി വിലയേക്കാള്‍ 40 മുതല്‍ 45 ...