മലപ്പുറത്ത് ഗൃഹോപകരണ ഷോറൂമില്‍ വന്‍ തീപിടുത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, ഒരു കോടി രൂപയിലേറെ നഷ്ടം
മലപ്പുറം: മലപ്പുറത്ത് ഗൃഹോപകരണ ഷോറൂമില്‍ വന്‍ തീപിടുത്തം. കരുവാങ്കല്ലിലം സിപി ഹോം അപ്ലയന്‍സിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു തീ പിടിത്തം ഉണ്ടായത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ...