ഈദുല്‍ ഫിത്വര്‍; യുഎഇയില്‍ ജൂണ്‍ രണ്ട് മുതല്‍ അവധി
ദുബായ്: ഈദുല്‍ ഫിത്വറിന് യുഎഇയില്‍ ഏഴു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ മേഖലയില്‍ ഉള്ളവര്‍ക്കാണ് ഏഴു ദിവസത്തെ അവധി കിട്ടുക. ജൂണ്‍ രണ്ടിന് ...
ദുബായ്: ഈദുല്‍ ഫിത്വറിന് യുഎഇയില്‍ ഏഴു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ മേഖലയില്‍ ഉള്ളവര്‍ക്കാണ് ഏഴു ദിവസത്തെ അവധി കിട്ടുക. ജൂണ്‍ രണ്ടിന് ...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നത്. എന്നാല്‍, തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കാന്‍ ...
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നാളെ തിരുവനന്തപുരം ജില്ലയ്ക്ക് കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാലയോടനുബന്ധിച്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അതേസമയം ...
തിരുവനന്തപുരം: ജനുവരി 15ന് ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കല്‍ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ...
കോഴിക്കോട്: കേരളാ സര്‍ക്കാറിന്റെ വനിതാ മതിലിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, കാസര്‍കോട് ...
അബുദാബി: പുതുവര്‍ഷാരംഭ ദിനത്തില്‍ യുഎഇയിലെ പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ്എഎച്ച്ആര്‍) ആണ് ഈ വിവരം ട്വിറ്ററിലൂടെ ...
അബുദാബി: നബി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നവംബര്‍ 18നാണ് ബാങ്കുകള്‍ക്ക് പൊതുഅവധി നല്‍കിയിരിക്കുന്നത്. യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 18ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ...
ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയില്‍ നവംബര്‍ 18ന് പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ക്യാമ്പിനെറ്റിന്റേതാണ് തീരുമാനം. നേരത്തെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് നവംബര്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.