ആറ്റുകാല്‍ പൊങ്കാല; മാർച്ച് 13ന് പ്രാദേശിക അവധി
തിരുവനന്തപുരം: മാർച്ച് 13ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ അനുകുമാരി. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചാണ് അവധി. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് ...