എച്ച്എംടി ഭൂമി ഇനി അദാനി ഗ്രൂപ്പിന്
കൊച്ചി: കളമശേരിയിലെ വിവാദമായ എച്ച്എംടി ഭൂമിയുടെ ഉടമസ്ഥരായ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്സിന്റെ ഓഹരികള്‍ അദാനി ഗ്രൂപ്പിന് കൈമാറി. ബ്ലൂസ്റ്റാര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരായി അദാനി ഗ്രൂപ്പിന്റെ ഡയറക്ടര്‍ ജഗന്നാഥ റാവു ...