എച്ച്എംപി വൈറസ് പുതിയ വൈറസ് അല്ല, അന്ത്രാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എച്ച്എംപി വൈറസിനെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വൈറസുമായി ബന്ധപ്പെട്ട് അന്ത്രാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. ...