പാകിസ്താനില്‍ എച്ച്ഐവി ബാധ സ്ഥിരീകരിച്ചത് 751 പേര്‍ക്ക്; ചികിത്സ ലഭിക്കാതെ രോഗികള്‍
കറാച്ചി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ എച്ച്ഐവി ബാധ സ്ഥിരീകരിച്ച 751 പേരില്‍ പകുതിയിലേറെ പേരും കഴിയുന്നത് ചികിത്സയില്ലാതെയെന്ന് ലോകാരോഗ്യ സംഘടന. വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 604 പേരും ...