ഗര്‍ഭിണിയായിരിക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്ഐവി ബാധിച്ചു; ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ഗര്‍ഭിണിയായിരിക്കെ രക്തം സ്വീകരിച്ചതിനെ തുടര്‍ന്നാണ് തനിയ്ക്ക് എച്ച്ഐവി ബാധയേറ്റതെന്ന് യുവതി ആരോപിക്കുന്നു. കഴിഞ്ഞ ദിവസവും ...