ആശുപത്രിയില്‍ നിന്നും കയറ്റിയ രക്തത്തില്‍ നിന്നും എയ്ഡ്സ് ബാധ: മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
ഡെറാഡൂണ്‍: ആശുപത്രിയില്‍ നിന്നും കയറ്റിയ രക്തത്തില്‍ നിന്നും എയ്ഡ്സ് ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്. ഉത്തരാഖണ്ഡ് സംസ്ഥാന ...