വിവാഹത്തിന് അച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് നെയില്‍ ആര്‍ട്ട് ചെയ്തു മകള്‍, വീഡിയോ
മരിച്ച്പോയ അച്ഛന്റെ സാന്നിധ്യം കല്ല്യാണത്തില്‍ ഉണ്ടാവാന്‍ മകള്‍ കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. വിവാഹദിവസം അച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് നെയില്‍ ആര്‍ട്ട് ചെയ്തിരിക്കുകയാണ് ബ്രിട്ടീഷ് വധു ഷാര്‍ലറ്റ് ...