‘എന്റെ ക്രിസ്മസ് പാപ്പായ്ക്കൊപ്പമുള്ള ചുമ്മാ ചുമ്മാ നിമിഷങ്ങള്‍’; മനോഹരമായ വീഡിയോ പങ്കുവെച്ച് ഹിരണ്മയി
സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള തന്റെ പ്രണയം ഗായിക അഭയ ഹിരണ്മയി വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ഡേയിലാണ് ഹിരണ്മയി ഗോപി സുന്ദറുമായുള്ള ...