കാർഷിക നിയമങ്ങൾ പിൻവലിപ്പിക്കാൻ നിങ്ങൾക്കേ സാധിക്കൂ; മോഡിയുടെ അമ്മയ്ക്ക് കത്തെഴുതി കർഷകൻ
ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാതാവിന് കത്തെഴുതി കർഷകൻ. കാർഷിക ഭേദഗതി നിയമം പിൻവലിക്കാൻ മോഡിയോട് ആവശ്യപ്പെടണമെന്നും ഇതിനായി സമ്മർദ്ദം ...