ഡോക്ടറെ കാണാത്ത ഗർഭകാലം; പ്രസവ വേദന വന്നിട്ടും വീട്ടുജോലികളിൽ; പുറത്തു വന്നത് തലയ്ക്ക് പകരം കാലുകൾ; വീട്ടിൽപ്രസവിച്ച അനുഭവം പറഞ്ഞ് യുവതി; വിമർശനം
വളാഞ്ചേരി: വീണ്ടും കേരളത്തിൽ ഗാർഹിക പ്രസവം. ഇത്തരത്തിലുള്ള പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കിട്ട യുവതി വലിയ വിമർശനം നേരിടുകയാണ്. വീട്ടിൽ പ്രസവിച്ചതിനെ കുറിച്ച് ഹിറ ഹരീറ ...