രണ്ടു മണിക്കൂര്‍ നീണ്ട ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: ഇന്ത്യക്കാരിയായ ഷെഫിന് ദുബായിയില്‍ ദാരുണാന്ത്യം
ദുബായ്: ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ ഇന്ത്യക്കാരിയ്ക്ക് ദുബായിയില്‍ ദാരുണാന്ത്യം. ബെറ്റീസ് കേക്ക് ടെയിസ്റ്റിലൂടെ പ്രശസ്തയായ മുംബൈ സ്വദേശിനിയായ ബെറ്റി റിത ഫെര്‍ണാണ്ടസ് (42) ആണ് മരിച്ചത്. ദുബായിലെ ...