ഹിന്ദു അഭയാര്‍ഥികള്‍ക്ക് കരുതല്‍: വീടിന് സ്ഥലവും രണ്ടേക്കര്‍ കൃഷിഭൂമിയും 1.20 ലക്ഷം രൂപയും നല്കി യോഗി സര്‍ക്കാര്‍
വരാണസി: ഉത്തര്‍പ്രദേശില്‍ ബംഗാളി ഹിന്ദു അഭയാര്‍ഥികള്‍ക്ക് വീടും കൃഷിസ്ഥലവും നല്കി യോഗി സര്‍ക്കാര്‍. 1970ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് (ഇപ്പോഴത്തെ ബംഗ്ലദേശ്) കുടിയേറിയ 63 ബംഗാളി ഹിന്ദു ...