അനാഥരായ ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വളര്‍ത്തി; ഹിന്ദു ആചാര പ്രകാരം തന്നെ വിവാഹം നടത്തി ബാബാഭായ് പത്താന്, നന്മ മനസിന് കൈയ്യടി
മുംബൈ: അനാഥരായ ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വളര്‍ത്തി, ഹിന്ദു മാതാചാരം വിവാഹം നടത്തി മുസ്ലിം യുവാവ്. സ്കൂപ്വൂപ്പിലാണ് മനസ് നിറയുന്ന കാഴ്ച. ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് അവരെ ...