ഗംഗാജലം ഒഴിച്ച് താജ്മഹലില്‍ ശിവപൂജ നടത്തി ; അവകാശവാദവുമായി ഹിന്ദുപരിഷത്ത് നേതാവടങ്ങുന്ന മൂന്ന് സ്ത്രീകള്‍ രംഗത്ത്
ആഗ്ര: താജ്മഹലില്‍ ശിവപൂജ നടത്തിയെന്നും മുസ്ലീം വിഭാഗങ്ങള്‍ക്ക് അവിടെ നിസ്‌കരിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് 'തേജോമഹാലയത്തില്‍'(എഎച്ച്പി നേതാവ് താജ്മഹലിനെ വിശേഷിപ്പിച്ചത്) പൂജ നടത്താനും അവകാശമുണ്ടെന്ന് എഎച്ച്പി ജില്ലാ ...