സ്വവര്‍ഗവിവാഹം ഹിന്ദു വിവാഹ നിയമത്തിന് കീഴില്‍ അനുവദിക്കരുതെന്ന് ഹര്‍ജി
ന്യൂഡല്‍ഹി : ഹിന്ദുവിവാഹനിയമത്തിന് കീഴില്‍ സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്യാനനുവദിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മതനിഷ്പക്ഷ നിയമത്തിനോ മതേതര നിയമത്തിനോ കീഴില്‍ മാത്രമേ സ്വവര്‍ഗവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാവൂ ...