ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ മുസ്ലിം പള്ളികളിലേക്ക് സ്ത്രീകളെ കയറ്റും! ഭീഷണിയുമായി ഹിന്ദു മക്കള്‍ കക്ഷി
ചെന്നൈ: ശബരിമലയിലേക്ക് യുവതികള്‍ പ്രവേശിച്ചാല്‍ മുസ്ലിം പള്ളികളിലെ പ്രാര്‍ത്ഥനാലയത്തില്‍ ഹിന്ദു മക്കള്‍ കക്ഷിസംഘടനയിലെ യുവതികള്‍ പ്രവേശിക്കുമെന്ന ഭീഷണിയുമായി പ്രസിഡന്റ് അര്ജുന് സമ്പത്ത്. ഡിസംബര്‍ 16 ന് കരുണാനിധിയുടെ ...