ഗാന്ധിജിക്ക് നേരെ വീണ്ടും നിറയൊഴിച്ച ഹിന്ദു മഹാസഭയ്ക്ക് എട്ടിന്റെ പണിയുമായി കേരളാ സൈബര്‍ വാരിയേഴ്സ്; ഹാക്കര്‍മാര്‍ക്ക് പിന്തുണയുമായി സോഷ്യല്‍മീഡിയയും!
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വീണ്ടും അവഹേളിച്ച് രംഗത്തെത്തിയ ഹിന്ദുമഹാസഭയ്ക്ക് എട്ടിന്റെ പണിയുമായി കേരളത്തിന്റെ സ്വന്തം സൈബര്‍പട. മഹാത്മാ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്കരിക്കുകയും ...