ഹിന്ദി സംസാരിക്കുന്നവർ നല്ലവർ; ഹിന്ദി മാത്രമല്ല, എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് അത്രയും നല്ലത്; വിവാദം കത്തിനിൽക്കെ സുഹാസിനി
ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവും പ്രതിഷേധവും തമിഴ്നാട്ടിൽ വിവാദം കത്തി നിൽക്കെ, ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന അഭിപ്രായ പ്രകടനവുമായി നടി സുഹാസിനി. ഹിന്ദി സംസാരിക്കുന്നവർ ...