ഉത്തര്‍പ്രദേശില്‍ 10ലെയും പ്ലസ് ടുവിലെയും പരീക്ഷാ ഫലം പുറത്ത് വന്നു; മാതൃഭാഷയായ ഹിന്ദിക്ക് തോറ്റത് 8 ലക്ഷം വിദ്യാര്‍ത്ഥികള്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മാതൃഭാഷയായ ഹിന്ദിക്ക് എട്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ തോറ്റു. പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും പരീക്ഷാ ഫലം പുറത്ത് വന്നപ്പോഴാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ...