തമിഴ് ജനതയുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍; ഹിന്ദി നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ കരട് നയം തിരുത്തി
ന്യൂഡല്‍ഹി: വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കരട് വിദ്യാഭ്യാസ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ കരട് ...