ഭായിമാരോട് സംസാരിക്കാന്‍ ഹിന്ദി പഠിച്ച് പോലീസ് ഉദ്യോഗസ്ഥരും; ശനിയാഴ്ച ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ ക്ലാസ്
വടകര: ഭായിമാരോട് സംസാരിക്കാന്‍ ഹിന്ദി പഠിച്ച് പോലീസ് ഉദ്യോഗസ്ഥരും. മറുനാടന്‍ തൊഴിലാളികളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതിനു വേണ്ടിയാണ് റൂറല്‍ ജില്ലയിലെ ജനമൈത്രി പോലീസുകാര്‍ ഹിന്ദി പഠിക്കുന്നത്. കോഴിക്കോട് റൂറലിലെ ...