കാണാന്‍ കൊള്ളില്ല; ബിഗ് ബോസ് ഹിന്ദി പതിപ്പിനെതിരെ ബിജെപി, പ്രക്ഷേപണം അവസാനിപ്പിക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: വിവിധ ഭാഷകളിലായി പ്രേക്ഷക പ്രീതി നേടി മുന്‍പോട്ടു പോകുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കെതിരെ പരസ്യ പ്രതിഷേധവുമായി ബിജെപി രംഗത്ത്. സല്മാന് ഖാന് അവതാരകനായി ...