തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ; 100ലേയ്ക്ക് ഉടന്‍, ഇന്ധനവില മേലേയ്ക്ക് തന്നെ
കൊച്ചി: പതിവുതെറ്റിക്കാതെ ഇന്ധനവില കുതിച്ചുയരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 31 പൈസയും കൂട്ടി. ഇതോടെ, തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്ത് ...