50ല്‍ നിന്ന് 80ലേക്ക്…, കുത്തനെ കൂടി സവാള വില
ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയര്‍ന്ന് സവാള വില. കാലാസ്ഥയെ തുടര്‍ന്നുണ്ടായ ഉല്‍പാദനക്കുറവാണ് വില കൂടാന്‍ കാരണം. സവാള പ്രധാനമായി കൃഷി ചെയ്യുന്ന മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ കനത്ത മഴയില്‍ ...
ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയര്‍ന്ന് സവാള വില. കാലാസ്ഥയെ തുടര്‍ന്നുണ്ടായ ഉല്‍പാദനക്കുറവാണ് വില കൂടാന്‍ കാരണം. സവാള പ്രധാനമായി കൃഷി ചെയ്യുന്ന മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ കനത്ത മഴയില്‍ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഒരു ഇടവേളഴ്ക്ക് ശേഷമാണ് ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കൂടുന്നത്. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ ...
തൃശ്ശൂര്‍: ബസുകളുടെ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. തൃശ്ശൂരില്‍ നടക്കുന്ന ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ...
ന്യൂഡല്‍ഹി: രാജ്യത്ത് അനുദിനം ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരേ പരിഹാസ കുറിപ്പമായി കോണ്‍ഗ്രസ് നേതാവും ുന്‍ ക്രിക്കറ്റ് താരം കൂടിയായ കീര്‍ത്തി ആസാദ്. ട്വിറ്ററിലൂടെയാണ് പരിഹാസം. 'അവസാനം അത് സംഭവിച്ചിരിക്കുന്നു, ...
കൊച്ചി: വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കൂട്ടി. 18 ദിവസത്തിന് ശേഷമാണ് ഇന്ധന വില കൂടുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം ...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ ആലോചിച്ച് ബെവ്‌കോ. വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. നിര്‍മാതാക്കളില്‍ നിന്ന് വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയില്‍ ...
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം മറികടന്ന് ഇപ്പോള്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ കുതിപ്പാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് ...
കൊച്ചി: സ്വര്‍ണ്ണ വിലയില്‍ കുതിപ്പ് തുടരുന്നു. സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചാണ് സ്വര്‍ണ്ണത്തിന്റെ കുതിപ്പ്. പവന് വില 41,000ത്തിലേയ്ക്ക് അടുക്കുകയാണ്. ബുധനാഴ്ച 520 രൂപയാണ് കൂടിയത്. ഇതോടെ പവന് ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. 23 ശതമാനം ഉയര്‍ന്ന് 359 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനമാണ് ജൂണ്‍ മാസത്തില്‍ കയറ്റുമതി ചെയ്തത്. ഏകദേശം ...
തിരുവനന്തപുരം; സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് തിങ്കളാഴ്ച നിലവില്‍ വന്നേക്കും. കൊവിഡ് കാലത്ത് മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്നും തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും 2 ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.